Hi Mini, good infirmations. ഞാൻ ഇവിടെ usa യിൽ കുറച് vegetables ഒക്കെ summer ടൈമിൽ കൃഷി ചെയ്യും. എനിക്ക് 10 കുമ്പളങ്ങ ഉണ്ടായിട്ടുണ്ട്.ജൂലൈ അവസാനം ആണ് കുമ്പളങ്ങ ഉണ്ടാകാൻ തുടങ്ങിയത്. എപ്പോഴാണ് വിളവു എടുക്കേണ്ടത്? പാകം ആയോ എന്ന് എങ്ങനെ അറിയാം. റൗണ്ട് കുമ്പളങ്ങ ആണ്. അതിനു പുറത്തു വെളുത്ത പൊടിയും പിന്നെ ചെറിയ രോമം പോലെ ഉണ്ട്. എന്ത് കുമ്പളം ആണെന്ന് അറിയില്ല. കായ പിടിച്ചു കഴിഞ്ഞത്തിനു ശേഷം എത്ര ദിവസം or മാസം എടുക്കും വിളവെടുക്കാൻ എന്ന് ഒന്നും പറയാമോ. Don't want to pluvk it early. ഇനിയും thanuppu season ആണ് വരുന്നത്. മിനിയുടെ കൃഷി ഒക്കെ നോക്കി അതുപോലെ ചെയ്യാൻ നോക്കും. വളങ്ങൾ ഒന്നും അത് പോലെ ചെയ്യാൻ പറ്റുകയില്ല. കമ്പോസ്റ്റ്, eggdhells, ചാരം, കോഴി വളം ഒക്കെ സനു ഉപയോഗിക്കുന്നത്. Thanks for sharing tips and tricks. Good work 👍
Very good 👍 വളരെ സന്തോഷം July പിടിച്ചതാണെങ്കിൽ cut ചെയ്തോളു സമയം പോയി പിന്നെ എന്നാ ഉണ്ട് വിശേഷം സുഖം തന്നെയല്ലെ വെളുത്ത പൊടി തുടങ്ങുമ്പോൾ വിളവെടുക്കാം നെയ്ക്കുമ്പളം ആണെന്ന് കേട്ടിട്ട് തോന്നുന്നു ഒരു പാട് വലുത് അല്ലല്ലൊ
@@MinisLifeStyle Ok. Thank you. I am ok. Some are the size of Musk melon. Some are little smaller ones. Looks like all have white powdery stuff on the skin. I will start using it. Thanks again. 🙏
ചേച്ചി നിങ്ങളുടെ വിത്ത് കൊടുക്കും ന്നതിൻ പച്ച കാന്താരി വിത്ത് കിട്ടാൻ ഉണ്ടാ അതിൽ വെള്ളയും നീലയും മാത്രമേ കാണുന്നുള്ളൂ പച്ച കാന്താരി കൃഷി ചെയ്യാനായിരുന്നു മറുപടി തരും മാ
ഞാനും ഇതുപോലെ ഒരു മത്തൻ വിത്ത് ഇട്ടിരുന്നു അത് ഒരു ഏരിയാ മുഴുവൻ കവറു ചെയ്തു 😅 ചാണകം ഒഴിച്ചു കൊടുക്കുമ്പോൾ തണ്ടിൽവല്ലതും വീണാൽ കുഴപ്പം ഉണ്ടോ? ഞാൻ മിനി ആൻ്റിയുടെ വീഡിയോസ് കണ്ടാണ് വാടു വീണാണെങ്കിലും ഗ്രോബാഗിൽ പോലും ഒത്തിരി ഒന്നും ഇല്ല ഇത്തിരിമുളകും തക്കാളി മത്തൻ മുരിങ്ങ പുതിന മഞ്ഞൾവഴുതന ഇത്രയും നട്ടിട്ടുണ്ട് അമ്മ നാട്ടിൽ നിന്ന് വന്നപ്പോൾ ഒരു വിത്ത് തന്നിരുന്നു. ഞാൻ അത് പാകി നട്ടു. ഇപ്പം അതിൽ ഒരു കാവരുന്നുണ്ട് ആൻ്റി😊 but എൻ്റെ വിഷമഗൂഗുളിൽ പോലും ഈ ്് കായയേ പറ്റി ഞാൻ കണ്ടില്ല😢 മലക്കറി വിക്കുണ ആൻ്റിയോട് ചോദിച്ചപ്പം അതിന് ഒരു പേര് പറഞ്ഞു😢 പേര് സുനാമി😮 ഇങ്ങനെ ഒരു കാ ഉണ്ടോ? പിന്നെയേ എനിക്ക് മറുപടി തരണംട്ടോ😊 പിന്നെ ഒരു കാര്യം കൂടി എൻ്റെ ചാനലും കാണണേ 😊 ആമത്തനിൽ കാവന്നിട്ടു വേണം എനിക്ക് ഒരു വീഡിയോ ഇടാൻ😊 എബിയോടും മെറിനോടും പറയണെ❤❤❤❤❤
വിഷമിക്കണ്ട അമ്മ കൊണ്ടുതന്നതല്ലേ നമുക്ക് അറിയാത്ത ഒരുപാട് വിളകളേപറ്റി പഴമക്കാർക്ക് അറിവുണ്ടാവും ഇനം ആറ്റുപോയ് ഒത്തിരി പച്ചക്കറികൾ ഉണ്ട് എന്തായാലും നാട്ടു നനച്ചു ഉണ്ടാക്ക് 👍👍👍👍
ചേച്ചീ, ജൈവ സ്ലറിയിൽ പുഴുവുണ്ടായാൽ ചെടികൾക്കും, പച്ചക്കറികൾകൾ ഒഴിക്കാമോ പിന്നെ പയർ ചെടിയിൽ മൂട്ടിൽ നിന്ന് പൂപ്പൽ ബാധിച്ച് ഉണങ്ങിപ്പോകുന്നു. അത് എന്തായിരിക്കും
Ante mathanum padarnnu pokunnu kaypidikunnia chechi paranjathupola cheythu nokam thanku
തേങ്ങ ചുവന്നുള്ളി പച്ചമുളക് എന്നിവ അരച്ച് തോരൻ വെക്കാം വെളുത്തുള്ളി ഒഴിവാക്കുക നല്ല ടെസ്റ്റ് ആണ്
പൂവ് udakan enthu cheyanam❤
ഞാൻ കാത്തിരുന്ന വീഡിയോ.......
വളരെ നന്നായിട്ടുണ്ട് ❤❤❤
Video upakarapettu ennerinjathil valare santhosham
തക്ക സമയത്താണ് ചേച്ചി ഈ വീഡിയോ ഇട്ടത് എന്റെ മത്തൻ പൂ പിടിച്ച് കൊഴിഞ്ഞു പോകുവാണ് ഇനി ഇങ്ങനെ ചെയ്തു നോക്കാം thank you ചേച്ചി 👍
Dhyrymayi try chaitholu jariya
@@MinisLifeStyle ❤️
മിനി മത്തനും, കുമ്പളത്തിനും നല്ല സൂര്യ പ്രകാശം വേണോ, തണലുള്ള സ്ഥലത്തു വച്ചാൽ പിടിക്കുമോ
Try ചെയ്യാം ചേച്ചി. Thanks 🙏
Ok dear
സൂപ്പർ ചേച്ചീ 🎉❤
Thanks dear
എനിക്കും ഇപ്രാവശ്യം അഞ്ചു മത്തൻ കിട്ടി മിനി. ചാരം ഇട്ട് കൊടുക്കുന്നത് അറിയില്ലായിരുന്നു. ചെയ്തു നോക്കാം 😊👍🏻
Try chaitholu
Hi chechi . Njan payarinte vithu vagirunnu ellam paagi kilirthu but cheri ya cheriya kadugu pole motham karutha puzhukal entha cheyende
Beauveria enna jaivakeedanashini spray cheyyam
ഞാനും ചെയ്യാറുണ്ട് ചേച്ചി. പിന്നെ ഇതിന്റെ ഇല കട്ട് ചെയ്തുകൊടുത്താൽ കൂടുതൽ വിളവ് കിട്ടുന്നതായി തോന്നിയിട്ടുണ്ട്. Thank you ചേച്ചി
Athum try cheyyam Reshooty
Ende mathanil penpoovu undavunneyilla padarthan sthalavum kuravanu miniyude krishi kanumbol nalla santhosham. Pinne mathande thalirilayano thoran vekkuka
ഇതുപോലെ വള പ്രയോഗം ചെയ്തോളൂ
ഒരുപാട് മൂത്തഇല എടുക്കണ്ട
👍🏻njn munne mathan ndakkiyittu ka pidikkanjitt valli aruthu mattiyathayirunnu.eni ethe pole cheyyanam❤❤Mini chechi Merin vararille❤️❤️
Hi Mini, good infirmations. ഞാൻ ഇവിടെ usa യിൽ കുറച് vegetables ഒക്കെ summer ടൈമിൽ കൃഷി ചെയ്യും. എനിക്ക് 10 കുമ്പളങ്ങ ഉണ്ടായിട്ടുണ്ട്.ജൂലൈ അവസാനം ആണ് കുമ്പളങ്ങ ഉണ്ടാകാൻ തുടങ്ങിയത്. എപ്പോഴാണ് വിളവു എടുക്കേണ്ടത്? പാകം ആയോ എന്ന് എങ്ങനെ അറിയാം. റൗണ്ട് കുമ്പളങ്ങ ആണ്. അതിനു പുറത്തു വെളുത്ത പൊടിയും പിന്നെ ചെറിയ രോമം പോലെ ഉണ്ട്. എന്ത് കുമ്പളം ആണെന്ന് അറിയില്ല. കായ പിടിച്ചു കഴിഞ്ഞത്തിനു ശേഷം എത്ര ദിവസം or മാസം എടുക്കും വിളവെടുക്കാൻ എന്ന് ഒന്നും പറയാമോ. Don't want to pluvk it early. ഇനിയും thanuppu season ആണ് വരുന്നത്. മിനിയുടെ കൃഷി ഒക്കെ നോക്കി അതുപോലെ ചെയ്യാൻ നോക്കും. വളങ്ങൾ ഒന്നും അത് പോലെ ചെയ്യാൻ പറ്റുകയില്ല. കമ്പോസ്റ്റ്, eggdhells, ചാരം, കോഴി വളം ഒക്കെ സനു ഉപയോഗിക്കുന്നത്. Thanks for sharing tips and tricks. Good work 👍
Very good 👍
വളരെ സന്തോഷം July പിടിച്ചതാണെങ്കിൽ cut ചെയ്തോളു സമയം പോയി
പിന്നെ എന്നാ ഉണ്ട് വിശേഷം സുഖം തന്നെയല്ലെ
വെളുത്ത പൊടി തുടങ്ങുമ്പോൾ വിളവെടുക്കാം നെയ്ക്കുമ്പളം ആണെന്ന് കേട്ടിട്ട് തോന്നുന്നു ഒരു പാട് വലുത് അല്ലല്ലൊ
@@MinisLifeStyle Ok. Thank you. I am ok. Some are the size of Musk melon. Some are little smaller ones. Looks like all have white powdery stuff on the skin. I will start using it. Thanks again. 🙏
Super aayittund video... very useful 🎉🎉
🤝🤝👍
Thanks 🙏 dear video upakarapettu ennerinjathil valare santhosham
Tray chayam ithupole njan nattathe vallyi padarnnirikunnu ilakal narachirikunnu athukonde kure katte chaythu❤️❤️
Ok no problem
ഹായ് ചേച്ചി...... Super Video
Thanks 🙏 dear
thanks🎉
Welcome 🙏
Try cheyyunund👍🏻👍🏻
Miniye othiri nalayi kanditte
Theerchayayum try cheyum, nalla arivukal thanks❤❤
Ok chechi kuttyyy🥰😍😘😘
Super🎉🎉🎉🎉🎉❤
ഡൂഡ്
🥰👍🥰
😍😍❤️❤️
👍🏻Thank u so much sister
Hand polination ചെയ്യുന്നത് പെൺ പൂവ് ശരിക്കും വിരിഞ്ഞതിനു ശേഷമാണോ !
ഇല നുള്ളുന്നതുകൊണ്ട് വിളവു കുറയുമോ
Yes
Vilavu koodum
Thank u so much😊😊❤god bless u
Njan Kanyakumari dist aanu.last week seed order cheythirunnu.enik appol ayakkum.enik ariyan pattumo,ayachuvennu.
Website il whatsapp number koduthitund contact chaitholu
@@MinisLifeStyle ok
@@MinisLifeStyle seed kitti thank you.
Mini. Kudambuliyude ila kariyila kambostil upayokikkamo...?
Idathirikunnathanu nallathu
❤️❤️
Growbag undo chechee
Ipol illato
മിനി സുഡോ മോനാസ് മുരട്ടിൽ ആണോ ഒഴിച്ചു കൊടുക്കേണ്ടത്
മതിയാകും
Charam cheriya thai aakumbol thudangi kdukamo minichechy❤
Kurach padarnit pooka vararakunna timil
Ok❤
മിനി വിത്ത് കിട്ടിട്ടോ ഇന്ന്. താങ്ക്യൂ ❤️🌹
Ok chechi
Very good 👍
Good.
Thanks 🙏 dear lalsy
@@MinisLifeStyle6:26
Super, sugam aano Mini....Makkal sugam alle
Hello 👋 ennaund vishesham sugharikunno
Ivide ellavarum sugharikunnu
Super sukamano mini
Thanks 🙏 ellavarum sugharikunnu
Supper
Thanks 🙏
പോളിനേഷൻ നടത്തേണ്ടത് പെൺ പൂവ് വിരിഞ്ഞ ശേഷമാണോ അതോ വിരിയുന്നതിന് മുൻപാണോ വേണ്ടത്? താങ്കളുടെ വിലയേറിയ മറുപടി പ്രതീക്ഷിക്കുന്നു.
പെൺപൂവ് വിരിഞ്ഞതിന് ശേഷം
ചേച്ചി വഴുതനങ്ങയിൽ പൂവ് കൊഴിയുന്നത് തടയുന്നത് എങ്ങനെ
Puka kollikunnathu nallathanu
@@MinisLifeStyle ok
Nithya vazuthanaga Uday vith undo?
Website il vannolu
കൊള്ളാം 👌🥰
Njan 300kilo mathanga koduthu
👏👏 എത്ര ചെടിയിൽ നിന്നാണ് ???
ചേച്ചി വെള്ളരിയുടെ കായ്കൾ മഞ്ഞളിപ്പ് ഉണ്ടായി ഉണങ്ങി പോകുന്നു അതിന് ഒരു പരിഹാരം പറയുമോ
Ithupole valam kodutholu
മിനി എന്റെ മത്തൻ വള്ളി കുറെ ഉണ്ട് ആണ് പൂക്കൾ കുറവാണ് ഞാൻ പൂമ്പോടി ഇട്ടിട്ടു ഒരു മത്തൻ ഉണ്ടായി
Ithupole valam kodutholu
🥰❤️❤️❤️
Hi 👋 chechi
ചേച്ചി നിങ്ങളുടെ വിത്ത് കൊടുക്കും ന്നതിൻ പച്ച കാന്താരി വിത്ത് കിട്ടാൻ ഉണ്ടാ അതിൽ വെള്ളയും നീലയും മാത്രമേ കാണുന്നുള്ളൂ പച്ച കാന്താരി കൃഷി ചെയ്യാനായിരുന്നു മറുപടി തരും മാ
Undallo onnukoodi check chaitholu
Mathan pig thonnuvo.2 mathan undayittund.piginte shalyam und
Ilayit moodi ittolu
@@MinisLifeStyle ok. Thanks reply
നിങ്ങളുടെ വിത്തുകൾ എങ്ങിനെയാണ് വാങ്ങേണ്ടത്... ഡീറ്റൈൽ parayamo
www.minislifestyle.com il available anuketo
Ara vedio edukkunne serikku kanikkan parayu😊valippathilum
🤔
ചേച്ചി വിത്തുകൾ മേടിക്കാൻwhatup no തരുമോ
www.minislifestyle.com il available anu
മിനിചേച്ചിയേ❤❤❤
Mini chechiye kurach aayallo kanditt. Chechi Enicku ippol 2 thy und.Enicku kaaya nellicka valuppathil varum pinne manjalichu pokum. Leaves kittum. Athi thoran veckum.
Chechi
Hello
ഹായ് ച്ചേച്ചീ.... എനിക്ക് കുമ്പളൻ അത്യാവശ്യം ഉണ്ടായി. മത്തൻ കുഞ്ഞിലേ മഞ്ഞ കളർ വന്നു കൊഴിഞ്ഞു പോകുന്നു
Ithupole chaitholu Jyothi’s
Miniudeveedevida
❤
😍😍
പൂവ് ശരിക്കും വിടരണ്ടേ,
വിടർന്ന പൂവിൽ വേണം ചെയ്യാൻ വിടർന്ന പെൺപൂവ് അന്നേരം ഇല്ലാരുന്നു
മത്തൻ വിത്ത് തരുമോ
@@vereskibidi website il available anu dear
ഞാനും ഇതുപോലെ ഒരു മത്തൻ വിത്ത് ഇട്ടിരുന്നു അത് ഒരു ഏരിയാ മുഴുവൻ കവറു ചെയ്തു 😅 ചാണകം ഒഴിച്ചു കൊടുക്കുമ്പോൾ തണ്ടിൽവല്ലതും വീണാൽ കുഴപ്പം ഉണ്ടോ? ഞാൻ മിനി ആൻ്റിയുടെ വീഡിയോസ് കണ്ടാണ് വാടു വീണാണെങ്കിലും ഗ്രോബാഗിൽ പോലും ഒത്തിരി ഒന്നും ഇല്ല ഇത്തിരിമുളകും തക്കാളി മത്തൻ മുരിങ്ങ പുതിന മഞ്ഞൾവഴുതന ഇത്രയും നട്ടിട്ടുണ്ട് അമ്മ നാട്ടിൽ നിന്ന് വന്നപ്പോൾ ഒരു വിത്ത് തന്നിരുന്നു. ഞാൻ അത് പാകി നട്ടു. ഇപ്പം അതിൽ ഒരു കാവരുന്നുണ്ട് ആൻ്റി😊 but എൻ്റെ വിഷമഗൂഗുളിൽ പോലും ഈ ്് കായയേ പറ്റി ഞാൻ കണ്ടില്ല😢 മലക്കറി വിക്കുണ ആൻ്റിയോട് ചോദിച്ചപ്പം അതിന് ഒരു പേര് പറഞ്ഞു😢 പേര് സുനാമി😮 ഇങ്ങനെ ഒരു കാ ഉണ്ടോ? പിന്നെയേ എനിക്ക് മറുപടി തരണംട്ടോ😊 പിന്നെ ഒരു കാര്യം കൂടി എൻ്റെ ചാനലും കാണണേ 😊 ആമത്തനിൽ കാവന്നിട്ടു വേണം എനിക്ക് ഒരു വീഡിയോ ഇടാൻ😊 എബിയോടും മെറിനോടും പറയണെ❤❤❤❤❤
വിഷമിക്കണ്ട അമ്മ കൊണ്ടുതന്നതല്ലേ നമുക്ക് അറിയാത്ത ഒരുപാട് വിളകളേപറ്റി പഴമക്കാർക്ക് അറിവുണ്ടാവും ഇനം ആറ്റുപോയ് ഒത്തിരി പച്ചക്കറികൾ ഉണ്ട് എന്തായാലും നാട്ടു നനച്ചു ഉണ്ടാക്ക് 👍👍👍👍
ചേച്ചീ, ജൈവ സ്ലറിയിൽ പുഴുവുണ്ടായാൽ ചെടികൾക്കും, പച്ചക്കറികൾകൾ ഒഴിക്കാമോ പിന്നെ പയർ ചെടിയിൽ മൂട്ടിൽ നിന്ന് പൂപ്പൽ ബാധിച്ച് ഉണങ്ങിപ്പോകുന്നു. അത് എന്തായിരിക്കും
ജൈവസ്ലറി നല്ലപോലെ അടച്ചുവയ്ക്കണംഅല്ലെങ്കിൽ പുഴു ഉണ്ടാകും എല്ലാറ്റിനും ഒഴിച്ച് തീർത്തോളു
ഒന്നിൻ്റേയും ചുവട്ടിൽ തട്ടാത്ത രീതിയിൽ വളം കൊടുക്കു
ചേച്ചി വാട്സ് അപ്പ് നമ്പർ തരാവോ.. വിത്ത് വാങ്ങാനായിരുന്നു
Website il whatsapp number koduthitund
ചേച്ചി വീഡിയോ സൂപ്പർ എബിനും മെറിനും എന്ത് പറയുന്നു ഇപ്പൊ കാണുന്നില്ല ജോലി തിരക്കിലായിരിക്കും അല്ലേ ❤️🩷
❤
❤️❤️
💞💞